- Home
- Saturday working day

Kerala
8 Nov 2018 1:26 PM IST
പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിന്നും പിന്മാറാതെ യുവതി;വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചു
തന്റെ പരാതിയിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഉന്നതര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും പരാതിക്കാരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.


