എച്ച്ഐവി ബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ സഹായധനം മുടങ്ങിട്ട് 20 മാസം
അടിയന്തര ചികിത്സയ്ക്കും ജീവിതോപാധിക്കുമായി എയ്ഡ്സ് രോഗികള്‍ക്ക് ലഭിക്കുന്ന സഹായധനമാണ് മുടങ്ങിയത്എച്ച്ഐവി ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പെന്ഷന് മുടങ്ങിട്ട് 20 മാസമായി. അടിയന്തര ചികിത്സയ്ക്കും...