- Home
- Saudi engineers

Gulf
2 April 2018 11:07 AM IST
എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ നടത്താന്‍ സൌദിയുടെ തീരുമാനം
ഇതിനാല്‍ റിക്രൂട്ട് ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളെ വൈദഗ്ദ്ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിര്‍ബന്ധമാകാനാണ് കൗന്‍സില്‍ ഒരുങ്ങുന്നുത്നിര്മാണ വ്യവസായ മേഖലയിലേക്കെത്തുന്ന എഞ്ചിനീയര്‍മാര്‍ക്കും...
