Light mode
Dark mode
കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സൗദി ഐ.ടി മന്ത്രാലയവും തമ്മില്‍ കരാറിലെത്തിയത്.
ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയില്‍ മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ എത്തുന്നത്. പിന്നീട് കാണാതാവുകയായിരുന്നു.