- Home
- Saudi work visa

Saudi Arabia
7 Sept 2018 12:08 AM IST
ആറ് മാസത്തിനകം പിഴയടക്കണം; പരിഷ്കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തിൽ
സൗദിയില്‍ ആറുമാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും. വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കുന്നതിനുള്ള ശിക്ഷയും അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തിലാകും. കുട്ടികളെ...



