Light mode
Dark mode
വേനല്‍ കനത്തതോടെ പുറം ജോലികളിലേര്പ്പെടുന്നവരോട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ, മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈ 9 മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. ജൂലൈ 11 മുതൽ മദീനയിലെ റൌദാ ശരീഫിലും പ്രവേശനം അനുവദിക്കും
വിദേശികളില്‍ നാല്പത് ലക്ഷം പേരുടെ വരുമാനം 1500 റിയാലിനും താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് മരിച്ചത്
കേടായ വാഹനം സ്റ്റാർട്ടാക്കുന്നതിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് 2022 ഡിസംബർ 22 നാണ് ജിദ്ദയിൽ വാഹനാപകടത്തിൽ സജീവൻ മരിച്ചത്
ജനറൽ അതോറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്
രുചി വൈവിധ്യങ്ങളും അന്താരാഷ്ട്ര ബ്രാന്‍ഡുകളും പ്രാദേശിക ഉല്‍പ്പന്നങ്ങളും ഒന്നിച്ചതായിരുന്നു സൗദി ഫുഡ് ഷോ.
സൗദിക്ക് പുറമെ മറ്റ് മൂന്ന് രാജ്യങ്ങൾ കൂടി വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്
ലോകത്തെ നൂറ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്കാണ് റിയാദ് എയര്‍ തുടക്കം കുറിക്കുക
തിരക്ക് നിയന്ത്രിക്കാനും സംവിധാനം സജ്ജമാണെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിച്ചു
ഇരു രാജ്യങ്ങളും ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള സൗദി വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇറാൻ സന്ദർശനമാണിത്
കുത്തേറ്റ അഷ്റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി
മെയ് മാസത്തില്‍ 11347 പരിശോധനകള്‍ സംഘടിപ്പിച്ചു. വിവിധ മന്ത്രാലയങ്ങള്‍ പരിശോധനയില്‍ പങ്കാളികളായി
കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ടേബിള്‍ യാത്രക്കാരന്റെ മുന്‍കാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും കാണിക്കും
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും കൂടിക്കാഴ്ച നടത്തി.ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കുന്ന ബ്രിക്സ് മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ചാണ്...
പത്തു ദിവസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇരുവരും തിരിച്ചെത്തിയത്
പ്രവാസികളടക്കം സൗദിയിലെ ആകെ ജനസംഖ്യ മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി ഉയർന്നു
സുരക്ഷയും ഗുണമേന്മയും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഡ്രൈവിംഗ് കാര്‍ഡുകളനുവദിക്കാന്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്
പബ്ലിക് പ്രോസിക്യൂഷന് കീഴില്‍ പ്രത്യേക വിഭാഗമായാണ് ഇവ പ്രവര്‍ത്തിക്കുക.
ഇന്ത്യൻ പവലിയൻ ഇത്തവണ ഒരുക്കുന്നത് കേരളമാണ്