'ബ്ലേഡും സ്ട്രോയും പിന്നെ മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളും'; നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ യുവാവിന്റെ ജീവന് രക്ഷിച്ച് ഡോക്ടര്‍മാര്‍
ദൈവത്തിന്റെ കരങ്ങൾ അവിടെ ചുറ്റും കൂടിനിന്ന ഓരോരുത്തർക്കുമുണ്ടായിരുന്നുവെന്ന് ഡോ.തോമസ് പീറ്ററും ഡോ.ദിദിയയും മീഡിയവണിനോട് പറഞ്ഞു