Light mode
Dark mode
ചരിത്രപരമായ പിശക് സംഭവിച്ചെന്നും അത് തിരുത്തിയിട്ടുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി
‘രാഷ്ട്രീയകാരണങ്ങളാലാണ് രാജ്യം വിട്ടത്’ എന്നാണ് തിരുത്തിയത്
വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് നിർദേശം നൽകുന്ന കൈപ്പുസ്തകത്തിലാണ് പിഴവ്
പാഠപുസ്തകരചനയ്ക്കായി യോഗ്യരായവരെ കണ്ടെത്താൻ എസ്.സി.ഇ.ആർ.ടി പരീക്ഷ നടത്തിയിട്ടും ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല