കണക്ട് ടു വർക്ക്; ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്തത് 9861 പേർക്ക്
പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് തടസമില്ലാതെ തങ്ങളുടെ ശ്രമം തുടരുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് കണക്ട് ടു വർക്ക് പദ്ധതി സംസ്ഥാന...