പാഠപുസ്തകങ്ങളുടെ വിലയും ബസ് ഫീസും വർധിപ്പിക്കാൻ അനുമതി
ഖത്തറിൽ സർക്കാർ വിദ്യാലയങ്ങളിലെ വിദേശ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിലയും സ്കൂൾ ബസ് ഫീസും വർധിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരട് നിർദേശത്തിന് മന്ത്രിസഭയുടെ അനുമതി.ഖത്തരികളും,...