Media One

mediaoneonline

  • login
  • Light mode

    Dark mode

  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • school reopen
  • സ്‌കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം; അധ്യാപകർ സഹകരിക്കും

    Kerala

    2022-02-15T13:19:02+05:30

    സ്‌കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം; അധ്യാപകർ സഹകരിക്കും

    ഓൺലൈൻ ക്ലാസുകൾ നിർബന്ധമായും നടത്തണമെന്ന വാശി സർക്കാരിനില്ലെന്ന് മന്ത്രി

  • സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം

    Kerala

    2022-02-12T18:48:19+05:30

    സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം

    നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദ്യാഭ്യാസ മന്ത്രി യോഗം ചേരും.

  • യുഎഇയിലെ സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നു

    UAE

    2022-01-28T21:12:04+05:30

    യുഎഇയിലെ സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നു

    കുട്ടികളുടെ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിന് അനുമതി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

  • സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കുന്നു

    Saudi Arabia

    2022-01-15T21:40:12+05:30

    സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കുന്നു

    കെ.ജി തലം മുതൽ ആറാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് കോവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.

  • സ്‌കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി: പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്

    Kerala

    2021-10-31T10:19:10+05:30

    'സ്‌കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി': പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്

    അധ്യാപകര്‍ കുറവുള്ള സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ചതായും ഫിറ്റ്‌നസില്ലാത്ത ബസുകളുടെ പ്രശ്‌നം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും മുഹമ്മദ് അനീഷ് മീഡിയവണിനോട് പറഞ്ഞു

  • ബാച്ചുകളായി തിരിച്ച് ക്ലാസ്;സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി

    Kerala

    2021-10-04T18:23:06+05:30

    ബാച്ചുകളായി തിരിച്ച് ക്ലാസ്;സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖയായി

    മാർഗരേഖ നാളെ പുറത്തിറക്കും.

  • സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

    Kerala

    2021-10-02T10:37:27+05:30

    സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

    സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ എത്രയും വേഗം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

  • സ്കൂള്‍ തുറന്നാല്‍ തുടക്കത്തില്‍ ഹാപ്പിനെസ് ക്ലാസുകള്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല

    Kerala

    2021-09-30T21:53:59+05:30

    സ്കൂള്‍ തുറന്നാല്‍ തുടക്കത്തില്‍ 'ഹാപ്പിനെസ്' ക്ലാസുകള്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല

    സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും.

  • ക്ലാസില്‍ 20 മുതല്‍ 30 കുട്ടികള്‍ വരെ, സ്കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ

    Kerala

    2021-09-30T14:16:57+05:30

    ക്ലാസില്‍ 20 മുതല്‍ 30 കുട്ടികള്‍ വരെ, സ്കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ

    സ്കൂൾ ബസ് നടത്തിപ്പിന് പ്രാദേശിക സർക്കാരുകളുടെ സഹായം തേടും.

  • സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി; പി.ടി.എ ഫണ്ട് കുറവെങ്കിൽ പൊതുജനം സഹായിക്കണം : മന്ത്രി

    Kerala

    2021-09-26T11:01:49+05:30

    സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി; പി.ടി.എ ഫണ്ട് കുറവെങ്കിൽ പൊതുജനം സഹായിക്കണം : മന്ത്രി

    'സ്കൂളുകൾക്ക് മാത്രമായുള്ള കെഎസ്ആർടിസി ബസ് പരിഗണനയിൽ'

  • ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; മാർഗനിർദേശങ്ങൾ ഇങ്ങനെ

    Kerala

    2021-09-24T15:21:22+05:30

    ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; മാർഗനിർദേശങ്ങൾ ഇങ്ങനെ

    വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല

  • സ്കൂൾ തുറക്കാനുള്ള മാർരേഖ തയ്യാറാക്കാൻ ഇന്ന് ഉന്നതതലയോഗം

    Kerala

    2021-09-23T07:16:12+05:30

    സ്കൂൾ തുറക്കാനുള്ള മാർരേഖ തയ്യാറാക്കാൻ ഇന്ന് ഉന്നതതലയോഗം

    വിദ്യാഭ്യാസ -ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്ക് വീതം ക്ലാസുകള്‍ എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്.

  • കേരളത്തിലെ സ്ഥിതി വ്യത്യസ്തം; സ്‌കൂളുകൾ തുറക്കേണ്ടത് ഘട്ടം ഘട്ടമായി

    Opinion

    2021-09-19T11:21:41+05:30

    കേരളത്തിലെ സ്ഥിതി വ്യത്യസ്തം; സ്‌കൂളുകൾ തുറക്കേണ്ടത് ഘട്ടം ഘട്ടമായി

    സ്‌കൂളുകൾ തുറക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോ. ഡോ പത്മനാഭ ഷേണായി

  • സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

    Kerala

    2021-09-19T13:45:04+05:30

    സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

    സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തി. അടുത്തമാസം 15നകം മുന്നൊരുക്കം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും വിദ്യഭ്യാസ മന്ത്രി

  • സ്‌കൂൾ തുറക്കൽ: ഏകപക്ഷീയ തീരുമാനമെന്ന് അധ്യാപക സംഘടനകൾ

    Kerala

    2021-09-19T10:20:39+05:30

    സ്‌കൂൾ തുറക്കൽ: ഏകപക്ഷീയ തീരുമാനമെന്ന് അധ്യാപക സംഘടനകൾ

    അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയുവും കോൺഗ്രസ് സംഘടനയായ കെ.പി.എസ്.ടിഎയും ആവശ്യമുന്നയിച്ചു.

  • ഒന്നര വര്‍ഷത്തിന് ശേഷം സ്കൂള്‍ തുറക്കുന്നു: സ്കൂള്‍ തുറക്കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും

    Kerala

    2021-09-19T06:41:44+05:30

    ഒന്നര വര്‍ഷത്തിന് ശേഷം സ്കൂള്‍ തുറക്കുന്നു: സ്കൂള്‍ തുറക്കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും

    ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കര്‍മ്മ സമിതികളുടെയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ്...

  • സ്‌കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

    Kerala

    2021-09-18T21:38:47+05:30

    സ്‌കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

    സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാൻ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്

  • സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം !

    Health

    2021-09-18T18:41:45+05:30

    സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: 'നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം' !

    സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുക കുട്ടികളിലെ കോവിഡ് ബാധ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതായിരിക്കും

  • സ്കൂള്‍ തുറക്കും മുമ്പ് കുഞ്ഞുങ്ങളെ ശീലിപ്പിക്കൂ, സുരക്ഷയ്ക്കായി ഈ കാര്യങ്ങള്‍

    Health

    2021-09-16T12:27:34+05:30

    സ്കൂള്‍ തുറക്കും മുമ്പ് കുഞ്ഞുങ്ങളെ ശീലിപ്പിക്കൂ, സുരക്ഷയ്ക്കായി ഈ കാര്യങ്ങള്‍

    ഈ കോവിഡ് കാലത്ത് എന്താണ് നിങ്ങളുടെ ഏറ്റവും ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ പല കുട്ടികളും പറഞ്ഞത് സ്കൂള്‍ തുറക്കണം എന്നായിരുന്നു..

  • അബൂദബിയിലെ സ്കൂളുകൾ വീണ്ടും സജീവമായി; 3,88,571 വിദ്യാർഥികൾ ക്ലാസ് മുറികളിലെത്തി

    UAE

    2021-09-04T23:01:12+05:30

    അബൂദബിയിലെ സ്കൂളുകൾ വീണ്ടും സജീവമായി; 3,88,571 വിദ്യാർഥികൾ ക്ലാസ് മുറികളിലെത്തി

    പുതിയ അക്കാദമിക് വർഷത്തിൽ ക്ലാസ് പഠനം സജീവമാക്കാനെടുത്ത തീരുമാനത്തിന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റി ചൂണ്ടിക്കാട്ടി.

Next

Popular

View all

Videos

X
X