ഖത്തര്‍ പൊതുബജറ്റ് 2019; വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ക്ക് മുന്തിയ പരിഗണന
ഖത്തറില്‍ 2019 സാമ്പത്തിക വര്‍ഷം 430 കോടി റിയാലിന്റെ മിച്ചം പ്രതീക്ഷിക്കുന്ന പൊതു ബജറ്റിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസ ആരോഗ്യ പ്രതിരോധ മേഖലകള്‍ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിലുള്ളത്....