- Home
- sc/st commission

Kerala
19 Feb 2023 6:55 PM IST
ദലിത് അധ്യാപികക്ക് വകുപ്പ് മേധാവിസ്ഥാനം നൽകിയില്ലെന്ന പരാതി; കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറെ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ വിളിപ്പിച്ചു
റഷ്യൻ ആന്റ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പ് മേധാവി സ്ഥാനം ഡോ. ദിവ്യക്ക് നിഷേധിച്ചതാണ് വിവാദമായത്. സേവ് യൂണിവേഴ്സിറ്റി ഫോറമാണ് പരാതി നൽകിയത്.




