Light mode
Dark mode
കളി മഴയെടുത്താലും ഇന്ത്യ സെമിയിലെത്തും
ഗ്രൂപ്പ് ഒന്നിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനെതിരേ ഓസ്ട്രേലിയ 168 റൺസിൽ ഒതുങ്ങിയതോടെയാണ് ന്യൂസീലൻഡ് ഔദ്യോഗികമായി സെമി ഉറപ്പിച്ചത്
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തും.