- Home
- Seminar

UAE
15 Sept 2022 6:04 PM IST
'പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷകർതൃത്വം'; രക്ഷിതാക്കൾക്ക് സെമിനാർ സംഘടിപ്പിക്കുന്നു
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗം രക്ഷകർത്താക്കൾക്കായി 'പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷകർതൃത്വം' എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ...














