ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിന് സമനിലക്കുരുക്ക്
സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ പ്രകടനമാണ് റയലിന് തിരിച്ചടിയായത്ചാമ്പ്യന്സ് ലീഗ് ആദ്യപാദ സെമിയില്‍ റയല്‍ മാഡ്രിഡിന് സമനില. മാഞ്ചസ്റ്റര്‍ സിറ്റിയാണ് റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സിറ്റി...