സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത എസ്ഐയോട് ഒത്തുതീര്‍പ്പിനായി 25 ലക്ഷം രൂപ ചോദിച്ചു; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷൻ
കെഎപി മൂന്നാം ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡൻ്റ് സ്റ്റാർമോൻ ആർ.പിള്ള, സൈബർ ഓപ്പറേഷൻസിലെ ഓഫീസ് റൈറ്റർ അനു ആൻറണി എന്നിവർക്കാണ് സസ്പെൻഷൻ.