ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ മേയ് മൂന്നിന് ഖത്തറിലും
ദോഹ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഖത്തറിലെ ബർവ വില്ലേജിൽ വെച്ച് നടക്കും. മേയ് മൂന്നിന് ശനിയാഴ്ച്ച രാവിലെ ഖത്തർ സമയം 7.30 ന് പ്രവേശന...