Light mode
Dark mode
'നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ ചിന്തയുടെ പ്രതിഫലനം'
ഭർത്താവിന് ശേഷം ഭാര്യക്ക് ചീഫ്സെക്രട്ടറി ആകാൻ കഴിഞ്ഞത് കൗതുകമുള്ള കാര്യമാണെന്നും ശാരദ മീഡിയവണിനോട്
ഇപ്പോൾ പ്ലാനിങ് അഡീഷ്ണൽ ചീഫ് സെക്രട്ടറിയായ ശാരദ നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഭാര്യയാണ്