ആകെയുള്ള ഒറ്റമുറി വീടിന് തീപിടിച്ചു; തൊഴുത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം വൃദ്ധയുടെ ദുരിത ജീവിതം
ആഹാരം പാകം ചെയ്യുന്നതിനിടെ തീ പടര്‍ന്ന് വീട് കത്തിയമര്‍ന്നതാണ് ഷെരീഫയെ ദുരിതത്തിലാക്കിയത്. മറ്റ് ഇടമില്ലാത്തതിനാല്‍ പശുവിന്റെ തൊഴുത്തില്‍ കഴിഞ്ഞു കൂടുകയാണ് ഈ വയോധിക.