- Home
- Sheikh Mohammed bin...

Kerala
19 May 2018 10:06 PM IST
അഭയ കേസ്: ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹരജി കോടതി തള്ളി. അഭയ കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഒന്നാം പ്രതി തോമസ് എം കോട്ടൂരും,...


