Light mode
Dark mode
മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്
മുഹ്സിൻ പേരാരിയുടെ തിരക്കഥയിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയിലെ കഥാപാത്രം വ്ളോഗർ ബീപാത്തു വലിയ ശ്രദ്ധ നേടിയിരുന്നു