ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ സെന്റർ ബഹ് റൈനിൽ ഉദ്ഘാടനം ചെയ്തു
പ്രമുഖരുടെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രി ഫയീഖ ബിന്ത് സഈദ് അൽ സാലേ ഉദ്ഘാടനം നിർവ്വഹിച്ചുആതുരസേവന രംഗത്തെ മുൻ നിര ശ്യംഖലയായ ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ പുതിയ മെഡിക്കൽ സെന്റർ ബഹ് റൈനിൽ...