മുകേഷിന്റെ മകനും സിനിമയിലേക്ക്, നായകനായി അച്ഛനൊപ്പം അരങ്ങേറ്റം
ഡബ്സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്മറ്റൊരു താരപുത്രന് കൂടി വെള്ളിത്തിരയിലേക്ക്. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന് ശ്രാവണാണ് മുഖം കാണിക്കാനെത്തുന്നത്. സാള്‍ട്ട്...