- Home
- ShreyasIyer

Cricket
21 Aug 2023 2:42 PM IST
രാഹുൽ, അയ്യർ തിരിച്ചെത്തി, സഞ്ജുവിന്റെ സ്ഥാനം റിസർവിൽ; ഏഷ്യാ കപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു
കെ.എൽ രാഹുൽ പരിക്കിൽനിന്ന് പൂർണമായും മുക്തനാകാത്തതു കൊണ്ടുമാത്രമാണ് സഞ്ജുവിനെ റിസർവ് താരമായി ഉൾപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച തിലക് വർമയും ടീമിൽ ഇടംകണ്ടെത്തിയിട്ടുണ്ട്












