Light mode
Dark mode
നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്
കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റായ മാംഗോ ഹൈപ്പർ ഷുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്നു. പുതിയ ശാഖ നംഷാൻ സഊദ് നംഷാൻ ഉദ്ഘാടനം ചെയ്തു.മാനേജിങ്ങ് ഡയറക്ടർ റഫീഖ് അഹമ്മദ്,ഡയറക്ടർ ഫൈസൽ എടപ്പള്ളി, മാനേജർമാരായ അനസ്...