Light mode
Dark mode
ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കായ 1,17,120 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം 1880 രൂപ കുറയുകയായിരുന്നു
മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്. എരുമേലി മുതൽ നിലയ്ക്കൽ വരെ തീർത്ഥാടകർ മണിക്കൂറുകളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. മതിയായ പാർക്കിങ്ങ് സൗകര്യം ഇല്ലാത്തതാണ്...