വെള്ളിത്തളികയിൽ ഒരാൾക്ക് 5000 രൂപയുടെ ഭക്ഷണം; സാമ്പത്തിക പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആഡംബര വിരുന്ന്, വിവാദം
മുംബൈയിൽ നടന്ന പാർലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്