പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്ന് കത്തിക്കും
പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൃഗസംഗക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്ആലപ്പുഴ കുട്ടനാട്ടിൽ തകഴി പഞ്ചായത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്ന് കത്തിക്കാന്‍ ധാരണയായി....