- Home
- six and a half lakh pilgrims

Kerala
17 Sept 2018 8:01 AM IST
വിറ്റത് എച്ച്.എം.ടിയുടെ ഭൂമി; പ്രതിസന്ധിയിലായത് അബ്ദുള്‍ കരീമിന്റെ ജീവിതം
കരീമിന് തൊഴില്‍ നല്കാനാവാതെ വന്നതോടെയാണ് കമ്പനി പരിസരത്ത് ഹോട്ടൽ നടത്തുന്നതിന് 2013 ല്‍ സൊസൈറ്റി തന്നെ കരീമിന് അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഈസ്ഥലം കമ്പനി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിറ്റു.


