Light mode
Dark mode
ഒസ്മാനെ ഡെംബലെയുടെ സിംഹാസനാരോഹണത്തിൽ മുങ്ങിപ്പോകാൻ പാടില്ലാത്ത ഒരു പേരുണ്ട്. ‘ഐതാനാ ബോൺമാറ്റി’. പാരിസിൽ വെച്ച് ബാലൺദ്യോറിന്റെ ഗോൾഡൻ ഗ്ലോബ് തുടർച്ചയായി മൂന്നാം തവണയും ബോൺമാറ്റി...