- Home
- soldier surprising his mom

International Old
11 April 2018 10:48 AM IST
പട്ടാളക്കാരനായ മകന് ആ അമ്മയെ അതിശയപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു
അമ്മയുടെയും മകന്റെയും സ്നേഹ നിര്‍ഭരമായ ഈ കണ്ടുമുട്ടല്‍ തന്നെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്മാതാപിതാക്കളെയും ജനിച്ച നാടിനെയും നാട്ടുകാരെയും വല്ലപ്പോഴും കാണാന്‍ മാത്രം സാധിക്കുന്നവരാണ്...

