'രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ തുടരാൻ അർഹനല്ല, ഷമ പറഞ്ഞതിലെന്താണ് തെറ്റ്': ഇന്ത്യൻ ടീം ക്യാപ്റ്റനെതിരെ തൃണമൂൽ എംപിയും
''മറ്റ് കളിക്കാര്‍ മികച്ച പ്രകടനം നടത്തുന്നതുകൊണ്ടാണ് ഇന്ത്യ ജയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് ഒന്നും സംഭാവന ചെയ്യാനാകുന്നില്ല''