ക്ലീന്‍ ബൌള്ഡിന് പുനഃപരിശോധന അഭ്യര്‍ഥിച്ച് ബംഗ്ലാ താരം
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ക്ലീന്‍ ബൌള്‍ഡായ ഒരു ബാറ്റ്സ്മാന് റിവ്യൂവിന് അപേക്ഷിക്കുന്നത്. ഓഫ് സ്റ്റന്പിന്റെ ബെയിലില്‍ പന്ത് മുത്തമിട്ടപ്പോള്‍ കുറച്ച് സമയമെടുത്ത ശേഷമായിരുന്നു...