- Home
- South Sudan

International Old
5 Jun 2018 8:58 PM IST
സൌത്ത് സുഡാനില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിനും സൈന്യത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്
സൈനികര്‍ക്ക് ശമ്പളത്തോടൊപ്പം സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സൌത്ത് സുഡാനില്‍ സൈന്യത്തിന് സ്ത്രീകളെ...

Kerala
8 May 2018 2:52 PM IST
ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ടവരെ തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആദ്യ സംഘത്തില്‍ 38 മലയാളികളടക്കം 155 പേരാണ് ഉള്ളത്. ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ട മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു....

International Old
26 Nov 2017 3:48 PM IST
ദക്ഷിണ സുഡാനില്‍ ദാരിദ്ര്യവും യുദ്ധക്കെടുതിയും ജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ട്
വരള്‍ച്ചയും പട്ടിണിയും രൂക്ഷമായതും മേഖലയില്‍ ഇപ്പോഴും തുടരുന്ന യുദ്ധവുമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്ദക്ഷിണ സുഡാനില്‍ ദാരിദ്ര്യവും യുദ്ധക്കെടുതിയും ജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ട്....

International Old
16 Jun 2017 2:08 PM IST
തെക്കന്‍ സുഡാനിലെ എംബസികളില്‍ നിന്ന് രാജ്യങ്ങള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു
ജപ്പാനും തങ്ങളുടെ ഉദ്യോഗസ്ഥരോട് തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്സംഘര്ഷം രൂക്ഷമായതോടെ തെക്കന്‍ സുഡാനിലെ എംബസികളില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു. ഇന്നലെയുണ്ടായ...

International Old
2 Jun 2017 10:49 AM IST
ദക്ഷിണ സുഡാന് വൈസ് പ്രസിഡന്റിനെ മാറ്റിയതില്‍ യുഎന്‍ ഇടപെടുന്നു
ദക്ഷിണ സുഡാന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റിക് മഷാറിനെ നീക്കിക്കൊണ്ടുള്ള പ്രസിഡന്റ് സാല്വ കിറിന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്.ദക്ഷിണ സുഡാന് വൈസ് പ്രസിഡന്റ് സ്ഥാനത്ത്...

International Old
21 Dec 2016 6:25 PM IST
ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം 10 ലക്ഷം കവിയുമെന്ന് യുഎന്‍
ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഉടന്‍ 10 ലക്ഷം കവിയുമെന്ന് ഐക്യരാഷ്ട്ര സഭ. നാലപ്പത്തിയാറായിരം പേരാണ് ഇതുവരെ തലസ്ഥാനം വിട്ടത്. ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഉടന്‍ 10...







