- Home
- South Zone junior athletics

Kerala
18 May 2018 10:23 PM IST
ദക്ഷിണമേഖല അത്ലറ്റിക് മീറ്റ്: കേരളവും തമിഴ്നാടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍
ഒന്നാം ദിനം 53 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.തമിഴ്നാടിന് 17 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും. ദക്ഷിണമേഖലാ ജൂനിയര്‍ അത്ലറ്റിക്...
