Light mode
Dark mode
പ്രദേശത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്
ആറ് മില്യണ് യൂറോ വിലവരുന്ന 15 മില്യണ് 9 എംഎം തിരകള് വാങ്ങാനുള്ള കരാറാണ് ഇപ്പോള് സ്പെയിന് റദ്ദാക്കിയിരിക്കുന്നത്
ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയിട്ടും പോർച്ചുഗലിന് ജയം സ്വന്തമാക്കാനായില്ല
മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് 88ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ചതിനെ തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നിരന്തരം വർണവെറി നേരിടുന്ന രാജ്യത്ത് പന്തുതട്ടുന്നത് സുഖകരമോ സുരക്ഷിതമോ ആയിരിക്കില്ലെന്ന് ബ്രസീലിയൻ പറഞ്ഞു
കയ്യിലുള്ളത് 7,000ത്തിലധികം സ്വത്തുക്കൾ
പാരിസ്: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിലെ കലാശപ്പോരിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടും. 40 വർഷത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ഫൈനലിനാണ് സ്വന്തം മണ്ണിൽ ഫ്രാൻസ് ഒരുങ്ങുന്നത്. നിലവിലെ വെള്ളി മെഡൽ ജേതാക്കളായ...
കഴിഞ്ഞ ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാനായില്ല
സ്പാനിഷ് നിരയിലെ നിക്കോ-യമാൽ കോംബോ ബാഴ്സലോണയിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും
ട്രോഫി പരേഡിനിടെ ജിബ്രാൽട്ടർ എസ്പനോൾ അഥവാ ജിബ്രാൾട്ടർ സ്പാനിഷുകാരുടേതാണ് എന്ന് ചൊല്ലിയതാണ് വിവാദമായത്.
വംശീയ വിദ്വേഷത്തിന് പേരുകേട്ട സ്പാനിഷ് മണ്ണിൽ നിരവധി തവണയാണ് ആ കൗമാരക്കാരൻ അപമാനിതനായത്.
ഇംഗ്ലണ്ടിന്റെ തകര്ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക്
സ്പെയിൻ കളിശൈലിയെ പൊളിച്ചെഴുതിയ പരിശീലകൻ ഡയറക്ട് ഫുട്ബോളിലേക്ക് ടീമിനെ കൊണ്ടുപോകുകയായിരുന്നു
Lamine Yamal, the rising star in the soccer world, is the youngest player to score at the men's Euros at 16 years and 362 days old
ഇതുവരെ യൂറോയിൽ 11 ഗോളുകളാണ് സ്പെയിൻ അടിച്ചുകൂട്ടിയത്. ഫ്രാൻസ് നേടിയതാകട്ടെ മൂന്ന് ഗോളുകളും
അതിവേഗ കുതിപ്പിനൊപ്പം ഡ്രിബ്ലിങ് മികവും കൃത്യതയാർന്ന ക്രോസുകളുമാണ് ഇരു വിങർമാരുടേയും പ്രത്യേകത.
മറ്റൊരു മത്സരത്തില് സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ടും ക്വാർട്ടറിൽ പ്രവേശിച്ചു
ഗസ്സയിലെ സൈനിക നടപടികളെ തുടർന്നാണ് തീരുമാനം