Light mode
Dark mode
പെരുമാട്ടി സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്
മധ്യപ്രദേശ്, എറണാകുളം, തിരുവല്ല തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുമെന്നും സുപ്രധാന അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് സൂചന.
കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളും എക്സൈസ് വകുപ്പിന്റെ വീഴ്ചയുമാണ് സ്പിരിറ്റ് കൊള്ളക്ക് കാരണം
കേസില്‍ കൂടുതല്‍ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും
തിരുവല്ലയിലേക്ക് ലോഡുമായെത്തുന്ന ടാങ്കറുകളിൽ നിന്നും സ്പിരിറ്റ് മോഷ്ടിച്ചാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്