സൂപ്പർ താരങ്ങളുമായി ജയം പിടിച്ച് അൽ നസ്ർ, പിടിച്ചുനിന്ന് ഗോവ
മഡ്ഗോവ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2വിൽ സൗദി ക്ലബ് അൽ നസ്റിന് ജയം. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസ്ർ തോൽപ്പിച്ചത്.പന്തടക്കത്തിലും...