- Home
- Sreesanth interview

Kerala
4 Jun 2018 1:39 AM IST
മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനുളള ശ്രീശാന്തിന്റെ മോഹം നടക്കില്ല: ടി സി മാത്യു
താന്‍ പരമാവധി ശ്രീശാന്തിനായി വാദിച്ചിരുന്നു. ഇനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുക മാത്രമേ ശ്രീശാന്തിന് മുന്നില്‍ വഴിയുള്ളൂ എന്ന് ടി സി മാത്യുബിസിസിഐക്കെതിരെ ശ്രീശാന്തിന്റെ പ്രതികരണം ശരിയായില്ലെന്ന്...

Sports
3 Jun 2018 4:08 PM IST
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും നോട്ടീസ്
ഇടക്കാല ഭരണ സമിതി തലവന്‍ വിനോദ് റായ്ക്കും നോട്ടീസ് അയച്ചുആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ ബിസിസിഐ ക്കും കെ സി എ ക്കും സുപ്രീം കോടതി നോട്ടീസ്. ബി സി സി ഐ ഇടക്കാല...

Sports
30 April 2018 4:24 PM IST
ബിസിസിഐ എന്തിനാണ് തനിക്കെതിരായ വിലക്ക് തുടരുന്നതെന്നറിയില്ലെന്ന് ശ്രീശാന്ത്
ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയുടെ നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ട് മാത്രമാണിതെന്ന് ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്‍പാണ് ബിസിസിഐയുടെ അച്ചടക്ക സമിതി...




