Light mode
Dark mode
486 ദിവസങ്ങൾക്ക് ശേഷമാണ് പള്ളി തുറക്കുന്നത്
ഏകീകൃത കുർബാനയെ എതിർത്ത് ഒരു വിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ ഉപരോധം തുടർന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
ഇരു വിഭാഗത്തേയും പുറത്തിറക്കി ഇപ്പോള്‍ പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.