Light mode
Dark mode
അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു
ജനാഭിമുഖ കുർബാന തടസ്സപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്
പള്ളി അടച്ചിടുന്നതിന് കാരണമായത് ആർച്ച് ബിഷപ്പിന്റെ നടപടിയാണെന്നും സിറോ മലബാർ സഭാ സിനഡിലെ ബിഷപ്പുമാർ കർദിനാൾ ആലഞ്ചേരിക്ക് അയച്ച കത്തിലുണ്ട്
തീരുമാനമുണ്ടാകും വരെ പള്ളി അടച്ചിടും