ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി; ബിനോയ് ഉടന്‍ നാട്ടിലെത്തും
ബിനോയ് കോടിയേരി ഉടന്‍ നാട്ടിലേക്ക് മടങ്ങും. ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർന്നു. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാര തുക കൈമാറിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട...