Light mode
Dark mode
നിസ്സാരമെന്നു തോന്നുന്ന ശാരീരിക അസ്വസ്ഥതകൾ ചിലപ്പോൾ ആമാശയത്തെ ബാധിക്കുന്ന ഗുരുതരമായ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം എന്ന് പറയുന്നത്.
പ്രാരംഭദിശയിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാമെങ്കിലും വയറ്റിലെ കാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്നാണ്