Light mode
Dark mode
സിപിഐ ബഹിഷ്കരണം നാളത്തെ മന്ത്രിസഭാ യോഗത്തിൽ മാത്രം
മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയാണ് അണക്കെട്ട് പരിശോധിക്കുന്നത്. കേരളത്തിന്റേയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സബ് കമ്മിറ്റി
അഞ്ചംഗസമിതിയുടെ പരിശോധന തുടരുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന ആരംഭിച്ചു. ഡിസംബര്‍19നാണ് ഉപസമിതി അവസാനമായി ഡാം പരിശോധിച്ചത്. അഞ്ചംഗസമിതിയുടെ പരിശോധന തുടരുകയാണ്.