കരിപ്പൂരിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നതന് നീക്കം നടത്തിയതായി പരാതി
എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ജെ പി അലക്സിന് എതിരെ മലബാര്‍ ഡവലപ്മെന്റ് ഫോറം സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ്, എയര്‍പോര്‍ട്ട് വിജിലന്‍സ് എന്നിവയ്ക്ക് പരാതി നല്‍കിയിരുന്നു