പ്രളയക്കെടുതി; സുഡാന് സഹായവുമായി ബഹ്റൈൻ റെഡ്ക്രസന്റ് സൊസൈറ്റി
പ്രളയക്കെടുതി അനുഭവിക്കുന്ന സുഡാന് ബഹ്റൈൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സഹായം. 50,000 ദിനാറാണ് റെഡ്ക്രസന്റ് സൊസൈറ്റി നൽകിയത്. പ്രളയത്തെ തുടർന്ന് സുഡാനിൽ നിരവധി വീടുകൾ നശിക്കുകയും ഒട്ടേറെ പേർക്ക്...