- Home
- Sudhakaran

Kerala
28 Nov 2021 7:08 PM IST
അകത്തല്ല, മമ്പറം ദിവാകരൻ പുറത്തു തന്നെ; തിരശ്ശീലയ്ക്ക് പിന്നിൽ പതിറ്റാണ്ടുകൾ നീണ്ട പോര്
ഒരു കാലത്ത് സിപിഎമ്മിനെതിരെയുള്ള കോൺഗ്രസ് പ്രതിരോധത്തിന്റെ കാവലാളായിരുന്നു മമ്പറം ദിവാകരൻ. സുധാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തും മുമ്പ് ദിവാകരൻ പാർട്ടിയിൽ സജീവമാണ്. ബ്രണ്ണൻ വിവാദത്തിലും അല്ലാതെയും...

Kerala
29 Aug 2021 5:52 PM IST
രണ്ട് ഗ്രൂപ്പ് നേതാക്കന്മാര് തീരുമാനമെടുക്കുന്ന കാലം കഴിഞ്ഞെന്ന് സുധാകരന്; കോണ്‍ഗ്രസില്‍ അധികാരസമവാക്യം മാറുന്നു
ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന് കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അവരുടെ പേരെടുത്ത് പറഞ്ഞു തന്നെ സുധാകരന് മറുപടി...

Kerala
20 Jun 2021 3:43 PM IST
മക്കളുടെ കൊലയാളികള്‍ക്ക് പ്രത്യുപകാരം നല്‍കുന്നത് കാണേണ്ടിവരുന്ന അച്ഛന്മാരെ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു-കെ.സുധാകരന്
അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.




















