Light mode
Dark mode
സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2.
നാലു ദിനങ്ങളിൽ 11.15 കോടി ഗ്രോസ് കളക്ഷൻ നേടി സുമതി വളവ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു
ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തും
മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.
അർജുൻ അശോകൻ, ദേവനന്ദ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു