- Home
- SwapnaSuresh

Kerala
10 Jun 2022 4:18 PM IST
''മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടെല്ലാം പോകുന്നത് അമേരിക്കയിലേക്ക്''; ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന
ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാര്ത്താസമ്മേളനത്തില് സ്വപ്ന പറഞ്ഞു.

Kerala
10 Jun 2022 12:25 PM IST
സ്വപ്നയുടെ മൊഴി വ്യാജമെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി തിരഞ്ഞെടുക്കുന്നില്ലെന്ന് വി.ഡി സതീശൻ
രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങിയവർക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം ഉന്നയിച്ചാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കോടതിയിൽ ഹരജി നൽകാം. അതിലും സ്വപ്നക്ക് ശിക്ഷ ലഭിക്കും....

Kerala
9 Jun 2022 11:27 AM IST
മുഖ്യമന്ത്രിയും കുടുംബവും സാമൂഹ്യവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനത്തിൽ ഏർപ്പെട്ടു; ഗുരുതര ആരോപണവുമായി സ്വപ്ന
കസ്റ്റംസിന് നേരത്തെ സമാനമായ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റിയും കസ്റ്റംസിനെ അറിയിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ഇത് അന്വേഷിച്ചില്ലെന്നും സ്വപ്ന ആരോപിച്ചു.

Kerala
9 Jun 2022 6:15 AM IST
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു; കെ.ടി ജലീലിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം
കേസിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകും. രണ്ടു മാസം മുമ്പ് തന്നെ പ്രതികൾ കൂടിക്കാഴ്ച നടത്തിയുന്നു. ഇരുവരുടെയും ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു.

Kerala
7 Jun 2022 8:16 PM IST
കോൺസുലേറ്റിൽനിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്തുപോവില്ല; കെ.ടി ജലീലിനെ പരിഹസിച്ച് പി.കെ ഫിറോസ്
മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ.




















